സി.എം.എസ്സ്. കോളേജ്. എച്ച്.എസ്സ്.
വിദ്യാലയംകോട്ടയം ജില്ലയിൽ കോട്ടയം നിയോജക മണ്ഡലത്തിലെ ഒരു പൊതു വിദ്യാലയമാണ് ചർച്ച് മിഷിനറി സൊസൈറ്റി കോളേജ് ഹൈസ്കൂൾ എന്ന സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്. കോട്ടയം, കേരളം, ഇന്ത്യ. പഴയ കോട്ടയം പട്ടണത്തിൻറെ കിഴക്കേ പ്രവേശന കവാടമായിരുന്നു ചാലുകുന്ന് എന്നിടത്താണ് ഈ വിദ്യാലയം. അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ ഈ വിദ്യാലയത്തിൽ നിലവിലുണ്ട്. എണ്ണൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ അധ്യാപകരുൾപ്പെടെ മുപ്പതോളം ജീവനക്കാരുണ്ട്.
Read article